¡Sorpréndeme!

പട്ടേൽ പ്രതിമ ഉയരുമ്പോൾ ,ആത്മഹത്യക്കൊരുങ്ങി കർഷകർ | Oneindia Malayalam

2018-10-30 119 Dailymotion

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇനി ഇന്ധ്യയിലാണെന്ന് അഭിമാനപൂർവം പറയാം. 33 മാസങ്ങൾ കൊണ്ട് പടുത്തുയർത്തിയ സർദാർ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി നാളെ പ്രധാനമന്ത്രി മോദിജി ഉദഘാടനം ചെയ്യും. വെറും 3000 കോടിയ്ക്കടുത്തു മാത്രം ചെലവുവരുന്ന പ്രതിമ കെട്ടിപൊക്കുന്നതുതന്നെ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ പോറ്റാനാണെല്ലോ എന്നോർക്കുമ്പോഴാണ് ഒരു സമാധാനം.